Thursday, October 23, 2014

ഞാൻ ഇതെയുതുന്നത് VFCK KOZHIKODE (താമരശ്ശേരി) യിലേക്ക് ഫോണ്‍ ചെയ്തു മടുത്തിട്ടാണ് .അവിടെ നിന്നും ലഭിക്കുന്ന ഒരു കാര്യത്തെ പറ്റിയും അവരോടു ഫോണ്‍ ചെയ്തു ചോതിച്ചാൽ പറയുകയില്ല .ഇപ്പോൾ സ്കീമുകൾ ഒന്നും ഇല്ല എന്നായിരിക്കും എപ്പോയും ഉത്തരം .അതല്ലെങ്കിൽ പത്രത്തിൽ കൊടുക്കും അത് നോക്കിയാൽ മതി എന്നാകും മറ്റു ചിലപ്പോൾ .എന്തായാലും ഒരിക്കലും വ്യക്തമായ മറുപടി കിട്ടില്ല .ഞാൻ വിളിച്ച് അന്വേഷിച്ചു ഇല്ല എന്നറിഞ്ഞ ആയ്ച തന്നെ അവിടെ നിന്നും തൈകൾ എനിക്ക് തന്നെ കിട്ടിയിട്ടുണ്ട് .അവരുടെ ഫോണ്‍ 04952225517 Copy to 1.VFCK Alathur 2.Krishi Bhoomi 3.Krishi group.com



via Krishi(Agriculture) http://ift.tt/1rqDLys

No comments:

Post a Comment