via Krishi(Agriculture) http://ift.tt/1zvEOQg
Krishi @ Facebook
Thursday, February 12, 2015
വീണ്ടും ഒരു ചാമ്പ വിശേഷം. വയനാട്ടിലെ ഞങ്ങളുടെ വീട്ടുമുറ്റത്തുള്ള ഒരു ചാമ്പ മരത്തില്‍ നിന്നും (മൂന്നു മരങ്ങള്‍ ഉണ്ട്) ഇന്ന് കുറേ ചാമ്പക്ക പറിച്ചു. അതില്‍ നിന്നും കുറെയെടുത്തു രണ്ടായി പിളര്‍ത്തി കുരു കളഞ്ഞു ഒരു വലിയ പാത്രത്തില്‍ ഇട്ടു. അതില്‍ കുറച്ചു ഉപ്പും മുളകും ചേര്‍ത്തു നന്നായി കലര്‍ത്തി. ..... പിന്നെ എന്ത് ചെയ്തു എന്ന് പറയണോ..? ഹായ് എന്തൊരു രുചി.
ഞാന്‍ മുന്‍പ് bay leaf - നെ പറ്റി ഒരു പോസ്റ്റ് ഇട്ടപ്പോള്‍ പലരും പറഞ്ഞിരുന്നു ഇതല്ല bay ലീഫ്, ഈ പോസ്റ്റില്‍ കാണുന്ന സാധനം അതാണ്, ഇതാണ് ഇത് ഉപയോഗിച്ച് കണ്ടിട്ടില്ല എന്നൊക്കെ.. ആ ഒരു പോസ്റ്റില്‍ മാത്രം എനിക്ക് കാക്കതൊള്ളായിരം അഭിപ്രായങ്ങള്‍ കിട്ടി.. വായിച്ചു ബോധം കെട്ട ഞാന്‍ ബോധം വന്നപ്പോള്‍ കടയില്‍ പോയി ഒരു ഫോട്ടോ എടുത്തു കൊണ്ട് വന്നു.. അതാണ് ഇത് .. സുനാമി കൂട്ടത്തോടെ വന്നാല്‍ പിടിച്ചു നില്‍ക്കണ്ടേ :D :P (പോസ്റ്റില്‍ സംശയം ഉള്ളവര്‍ താഴെ ഫോട്ടോ സഹിതം ഞാന്‍ ഇട്ട വിശദമായ കമന്റ് വായിക്കുക )
via Krishi(Agriculture) http://ift.tt/17ggA77
Do anyone kniw the number or address of a great karshakan...who developed "elaraajan"(new variety of cardamom developed..whose weight is 4-5 times more than normal ones)..
via Krishi(Agriculture) http://ift.tt/1zyq9nI
ഇങ്ങിനെ ഒക്കെ നില്ക്കുന്നത് എന്റെ മിടുക്കല്ല....അമ്മജിയുടെ നല്ല കയ്യാ ...അതിനു കാരണം..
via Krishi(Agriculture) http://ift.tt/1FDer0k
Subscribe to:
Comments (Atom)