Friday, October 31, 2014

കര്‍ഷക സുഹൃത്തുക്കളെ , ഹരിത ഭവനം വിഷമുക്ത ഭക്ഷണം ക്യംപൈന്റെ ഭാഗമായി കൃഷി ഗ്രൂപ്പ് ജിദ്ദ കൂട്ടായ്മ നടത്തുന്ന കൃഷി മീറ്റിലേക്ക് താങ്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യം ക്ഷണിച്ചു കൊള്ളുന്നു ,പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിക്കുന്ന പരിപാടിയില്‍ ,കൃഷി സംബന്ധമായ ചര്‍ച്ചകള്‍ ,കുട്ടികളുടെ കലാപരിപാടികള്‍ ,ജിദ്ദയിലെ കര്‍ഷകനെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്



via Krishi(Agriculture) http://ift.tt/1sKYXP2

No comments:

Post a Comment