Friday, January 2, 2015

***പുതു വർഷത്തിൽ ചില സദാചാര ചിന്തകൾ*** പുതിയ വീട്ടലേക്കു മാറിയിട്ട് ആറുമാസത്തിലധികമായി. അടുത്ത വർഷം മുതൽ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളിൽ സ്വയം പര്യാപ്തമാവാൻ ലക്ഷ്യമിടുന്നു. ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. മാലിന്യങ്ങൾ കറച്ചേ ഉള്ളുവെങ്കിലും വേർത്തിരിച്ച് ശേഖരിക്കാനും,സംസ്ക്കരിക്കുവാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങളായി പരിഷത്തടുപ്പം,ചൂടാറാപെട്ടിയും ഉപയോഗിക്കുന്നു. ചെറിയൊരു ലൈബ്രറി ഒരുക്കി. അടുത്ത ലക്ഷ്യം ഒരു ബയോഗ്യാസ് പ്ലാന്റാണു. രണ്ടായിരത്തി ഇരുപതോടെ മഴവെള്ള സംഭരണി,സോളാർ പാനൽ,പോളീ ഹൗസ് എന്നിവ കൂടി ആഗ്രഹിക്കുന്നു.മാറ്റം സാധ്യമാണ് .**** എല്ലാ സുഹൃത്തുക്കൾക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു.***



via Krishi(Agriculture) http://ift.tt/1K3WoEf

No comments:

Post a Comment