അസ്സല്‍ മണ്ണ് ഒരു നിര്‍ഗുണ പരബ്രഹ്മമാണ്. കായ്കറി ഗ്രൂപ്പുകളിലെ അഡ്മിനുകള്‍ മാതിരി ഒന്ന്. എളുപ്പം വഴുതികൊടുക്കാനും ഒരുപാട് വായു സഞ്ചാരമനുവദിക്കനുള്ള അത്രക്കും പൊള്ളയായ ഒരു കൂട്ടമായിരിക്കുന്നതാണ് അതിനേറ്റവും അനുയോജ്യം. അതിനിടയില്‍ വളരുന്ന കായ്കറി ഗ്രൂപ്പുകളിലെ സാധാരണ മെമ്പര്‍മാര്‍ പോലേയുള്ള സൂക്ഷാണു കോളനികളാണ് മണ്ണിലേയും പ്രൊഡക്റ്റീവ് ഏജന്റ്സ്.
No comments:
Post a Comment