ഇവനാണ് പൊന്നാര്യൻ നെല്ല് ...തൃശൂരിലെ അടാട്ട് കോൾ പാടത്ത് കണ്ടതാണ്.. വർഷങ്ങൾക്ക് മുൻപ് രാജാക്കന്മാർ കഴിച്ചിരുന്ന നെല്ലാണ്.. ഇന്ന് ഒരു കളയായി കരുതി നശിപിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെ ഔഷധ ഗുണമുള്ള ഈ നെല്ല് അരിയാക്കാൻ നല്ല പണിയാ... എന്നാലും ഇ ഗടിയെപറ്റി കാര്യമായ പഠനങ്ങൾ നടത്തിയാൽ ഗുണമുണ്ടാകുമെന്ന് തോന്നുന്നു... കാരണം നെല്ല് കൊയ്യുന്നതിനു മുൻപ് തന്നെ ഇവന്റെ അടുത്ത തലമുറ തുടങ്ങിയിരിക്കും അതായത് കുറഞ്ഞ കാലംകൊണ്ട് കൂടുതൽ ഉല്പാദനം നടക്കും.... അവലംബം : "മ്മടെ ലാസറേട്ടൻ " :D
No comments:
Post a Comment