ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന ചെടിയാ..ഇന്ന് രാവിലെ നോക്കുമ്പോള്‍ കാണുന്ന ഹൃദയ bedhakamaya കാഴ്ച..ഇലകള്‍ എല്ലാം പൊഴിഞ്ഞു...ചില്ലീസ് എല്ലാം പൊഴിഞ്ഞു താഴെ വീണു..എല്ലാത്തിനും പകുതിയില്‍ വെച്ച് അളിഞ്ഞ പോലെ...ഇവടെ കുറച്ചു ദിവസംയി മഴ ഉണ്ടായിരുന്നു..വേര് ചീഞ്ഞതാണോ?...അതോ എലി വല്ലോം വേര് മാന്തിയതാണോ?expert advice please....ini entha cheyka?
No comments:
Post a Comment