via Krishi(Agriculture) http://ift.tt/1tnn5wx
Friday, October 31, 2014
എന്റെ വീട്ടില്‍ ഉണ്ടായ മത്തങ്ങ,,,, ക്രഷിയില് വലിയ താല്പര്യമില്ലാതിരുന്ന എനിക്ക് ഇതാണ് പ്രചോദനം,,,, ഇനി വിടില്ല,,,,,,
via Krishi(Agriculture) http://ift.tt/1torQEo
എറണാകുളം ത്തിന്റെ അടുത്തുള്ള ഏരൂർ എന്നാ സ്ഥലത്ത് കൃഷിക്ക് അനുയോജ്യമായ 1 acre സ്ഥലം എനിക്ക് ഉണ്ട്. ചെറിയതോതിൽ കൃഷി നടക്കുന്ന ഇവിടെ എനിക്ക് സമയ ക്കുഅരവു കാരണം കൂടുതൽ ഒന്നും പറ്റുന്നില്ല. സമയം ധാരാളമുള്ള joined ആയി കൃഷി ചെയ്യാൻ തല്പയം ഉള്ള ആൾകാർ ആരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ എവിടെയ്ക് ക്ഷണിക്കുന്നു. എന്റെ മൊബൈൽ നമ്പറ 09447177430. email id prasanthpuli@yahoo.com
via Krishi(Agriculture) http://ift.tt/1torOfI
പാലക്കട് ഉള്ള നാളീകേര കർഷകർ ആരുടെ എങ്കിലും ഫോൺ നബർ ഉണ്ടോ.. കുറച്ച് സംശയം ചോദിക്കാാനാ....
via Krishi(Agriculture) http://ift.tt/1wJS8U7
edh endhanenn ariyumo....? parambil thaniye kilirthadanu....
via Krishi(Agriculture) http://ift.tt/1wJSaLr
നവംബര്‍ ആദ്യ വാരം കൃഷി വകുപ്പ് നടത്തുന്ന അഗ്രോമീറ്റ് നെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടോ?
via Krishi(Agriculture) http://ift.tt/1wJSauV
കര്‍ഷക സുഹൃത്തുക്കളെ , ഹരിത ഭവനം വിഷമുക്ത ഭക്ഷണം ക്യംപൈന്റെ ഭാഗമായി കൃഷി ഗ്രൂപ്പ് ജിദ്ദ കൂട്ടായ്മ നടത്തുന്ന കൃഷി മീറ്റിലേക്ക് താങ്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യം ക്ഷണിച്ചു കൊള്ളുന്നു ,പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിക്കുന്ന പരിപാടിയില്‍ ,കൃഷി സംബന്ധമായ ചര്‍ച്ചകള്‍ ,കുട്ടികളുടെ കലാപരിപാടികള്‍ ,ജിദ്ദയിലെ കര്‍ഷകനെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്
via Krishi(Agriculture) http://ift.tt/1sKYXP2
മിനിമം ഒരു ഡോക്ടറേറ്റ് ഒന്നുമില്ലെങ്കില്‍ ഒരു പേറ്ററിനായി...
via Krishi(Agriculture) http://ift.tt/1vkHvmn
ജാതിക്ക പച്ച തൊണ്ട് അവിശ്യമുണ്ട് ആര്‍ക്ക് എങ്കിലും കൊടുക്കാന്‍ ഉണ്ടെങ്കില്‍ അറിയ്ക്കുമല്ലോ 9847795639
via Krishi(Agriculture) http://ift.tt/1wJs5fL
Innathe ente kunju krishi : urulakizhangu (potato) Marketil ninum vangiya potato cheriya bagil kurach mannil melle amarthi vechu. 4 aam days niraye mukulangal vannu. ath mannil ninum puratheduth mukulangal ullayidam nokki cut cheythu. chakirichor, chanakapodi, vepinpinnak, kurach mannum misritham aakki cheriya grow bagil nattu. ini kaathirip...:D !!
via Krishi(Agriculture) http://ift.tt/1p6rGmK
ഇലകളിൽ വെള്ള നിറത്തിൽ പാടുകൾ ആയി ഇലകളുടെ പച്ചനിറം നഷ്ട പെടുന്നു ... ഇതു ഒരു രോഗമാണോ ...എന്തെങ്കിലും മരുന്ന് ഇതിനു ഉണ്ടോ ?..
via Krishi(Agriculture) http://ift.tt/13kdrkm
അങ്ങനെ മാറി വന്ന കാലാവസ്ഥ എന്നേ ചതിച്ചു . ഇവിടെ എല്ലാ വര്‍ഷവും നവംബര്‍ അവസാനം തണുപ്പ് വരാറുള്ളു . ഈ വര്‍ഷം ഒക്ടോബര്‍ ആദ്യമേ എത്തി . എന്റെ പല ഇടതായുള്ള 2500 മൂട് [7500 പ്ലാന്റ് ] പയറുകള്‍ പകുതി വിളവെടുക്കുന്നതിന് മുമ്പ് പഴുത്തു തുടങ്ങി ആകെ കിട്ടന്ടിയ വരവില്‍ $ 20000 ഗോവിന്ദ[ എന്റ്റെ പയര്‍ തോട്ടത്തിന്റെ ഒരു ഭാഗം .എല്ലായിടത്തും ഇതേ അവസ്ഥ ] .
via Krishi(Agriculture) http://ift.tt/1wJs639
Mazha marri ninnu enikkuvendi..kurrachu bag nirrachu nadarrayava nattu....
via Krishi(Agriculture) http://ift.tt/1sOQuKP
2 ബയോ ഗ്യാസ് പ്ലാന്റും 3 പൈപ്പ് കംപോസ്റ്റും കൃഷിക്ക് ആവശ്യത്തിനു വളം +ഗ്യാസ് 1 മണിക്കൂര്‍ +മാലിന്യ സംസ്കരണം
via Krishi(Agriculture) http://ift.tt/108Gy7Z
"How old are you" enna cinema enikku nalkiyathu verum oru kazhcha aayirunnilla, . Vishamillatha pachakkari ulpaadippikuka enna lakshyathilekkulla kaalveppukoodi aayirunnu....
via Krishi(Agriculture) http://ift.tt/1wHXZIl