Friday, October 31, 2014

അരയന്ന കുഞ്ഞി നു കഴുത്തിനു ഒരു വശത്ത് നീല നിറം കാണു ന്നു. ഇത് എ ന്താ ണെ ന്നും ഇതിനുള്ള മരുന്നും ആരെ ങ്കിലും പറഞ്ഞു തരുമോ. ഒരു മാസം പ്റായമുണ്ട്. ഇതേ അവസ്ഥയില്‍ ഒരെണ്ണം ഇന്നലെ ചത്തു പോയി. ദയവു ചെയ്ത് ആരെങ്കിലും മറുപടി തരൂ.



via Krishi(Agriculture) http://ift.tt/108GyVw

No comments:

Post a Comment