വിത്തുകൾ ഉണ്ടെന്നു കേൾക്കുമ്പോൾ തന്നെ എനിക്കും വേണം എന്ന് പറഞ്ഞു സൊന്തം അഡ്രസ് ഒക്കെ പോസ്റ്റ് ചെയ്തു വിത്ത് വരാൻ കാത്തിരിക്കുനവർ എന്ത് കൊണ്ട് കടയിൽ പോയി കവര്, സ്റ്റാമ്പ് എന്നിവ വാങ്ങി അയക്കുന്നില്ല? ചോധിക്കുന്നവർക്കെല്ലാം വിത്തും കൂടാതെ ഇത്തരം സേവനങ്ങളും ഫ്രീ ആയി നല്കുന്നത് സത്യത്തിൽ മടിയന്മാരെ പ്രോല്സാഹിപ്പിക്കലല്ലേ ??? ഞാൻ പാഷൻ ഫ്രൂട്ട് സീഡ്സ് അയക്കാൻ കവർ അയക്കാൻ പറഞ്ഞവർക്ക് മിണ്ടാട്ടമില്ല! അതാ ഇങ്ങിനെ ഒരു സംശയം.
No comments:
Post a Comment