Friday, November 28, 2014

സ്റ്റാമ്പ്‌ ന് ക്ഷാമം ....... വിത്ത്ബാങ്കിന് വിത്ത് അയക്കാന്‍ സ്റ്റാമ്പ്‌ വാങ്ങാന്‍ പോയതാ .. ഒല്ലൂര്‍ 2 പോസ്റ്റ്‌ ഓഫീസില്‍ പോയി കിട്ടാനില്ല trichur ടൌണ്‍നില്‍ പോയാലും .. കിട്ടും എന്ന് തോനുന്നില്ലത്രേ ... അച്ചടിച്ച്‌ വരുനില്ലത്രേ !! .. നിങ്ങളുടെ നാട്ടില്‍ ഉണ്ടോ ഈ ക്ഷാമം.... ??



via Krishi(Agriculture) http://ift.tt/1vYe67g

No comments:

Post a Comment