via Krishi(Agriculture) http://ift.tt/1voD0va
Friday, November 28, 2014
എന്റെ ഇന്നത്തെ സ്പെഷ്യല്‍ ചീര :വിറ്റമീനുകള്‍ ,ധാതു ലവണങ്ങള്‍ ഇവയാല്‍ സ്മ്പുഷ്മായ ചീരക്ക് നമുക്ക് വീട്ടു വളപ്പില്‍ അല്‍പ്പം സ്ഥലം നല്‍കാം .എല്ലുകളുടെയും പല്ലുകളുടെയും കരുത്തു കൂട്ടുന്നു .ചീരയില്‍ അടങ്ങിയിരിക്കുന്ന ഇരുബ് ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്തിനു സഹായകം .ചീരയില്‍ ഉള്ള വിറ്റാമിന്‍ A,C,E എന്നിവ രക്ത ധമനിയില്‍ അടിഞ്ഞു കൂടുന്ന കൊളോസ്ട്രോള്‍ അടിഞ്ഞ്കൂടുന്നതിനെ പ്രതിരോധിക്കുന്നു . മാംസ്യം, അന്നജം , നാരുകൾ, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവയാൽ സംമ്പുഷ്ടമാണ് ചീര. കൊഴുപ്പും കാലറിയും നന്നേ കുറവ്. വൈറ്റമിൻ കെ ധാരാളമുള്ളതിനാൽ എല്ലുകളുടെ ബലത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. കാൻസർ പ്രതിരോധത്തിന് പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് കാൻസർ പ്രതിരോധത്തിന് ചീര ആഴ്ചയിൽ രണ്ടു തവണ എങ്കിലും കഴിക്കുക. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്‌തശുദ്ധീകരണത്തിനും ചീര ദിവസും കഴിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment