പുളിവെണ്ട ഇതിന്ടെ ഇളം ഇലകള്‍ പരിപ്പുമായ് ചേര്‍ത്ത് കറിവെക്കാം ഇലകള്‍ അച്ചാര്‍ ഇടാം കൂടാതെ ഇറച്ചിക്കറിയിലും ഉപയോഗിക്കാം. നമ്മള്‍ കേരളക്കാര്‍ ഉപയോഗിക്കുന്നത് വളരെ കുറവ എന്നാല്‍ ആന്ധ്രയില്‍ ഇതു സാധാരണയായി ഉപയോഗിക്കുന്ന ഒരു പച്ചക്കറിയ അവിടെ ഇതിനു ഗോന്ഗൂറ എന്ന് പറയുന്നു. ഗോന്ഗൂറ പപ്പു ( പരിപ്പ് ) അവിടുത്തെ ഒരു രുചികരമായ പരിപ്പുകറിയ
No comments:
Post a Comment