Wednesday, November 12, 2014

നമുക്ക് കുത്തികീറാം ഈ ഭൂമിയെ പോറ്റി വളര്‍ത്താന്‍ ബീജാങ്കുരങ്ങളെ തൂത്തുവാരാം കൃമി കീടങ്ങളെ നന്മ മാത്രം വിളയാനായ് ചിക്കിപരത്താം വെള്ളവും വളവുമേകാന്‍ അദൃശ്യമായ ആമോദത്തിന്റെ ആരവങ്ങള്‍ക്കായി കാതോര്‍ക്കാന്‍



via Krishi(Agriculture) http://ift.tt/1zizQsF

No comments:

Post a Comment