Friday, November 28, 2014

ജമ്പ് എന്ന ഒരു ഉറുബു പ്രധിവിധിയെ കുറിച് Kiran Kg ഒരു പോസ്റ്റ്‌ ഇട്ടിരുന്നു .... അതിപോള്‍ കാണുന്നില്ല ... അത് ഓര്‍ഗാനിക് അല്ലാന്നു ഒരാള്‍ പ്രതികരിച്ചിരുന്നു ... ഓര്‍ഗാനിക് അല്ലാതത് കൊണ്ട് ഇവിടെ പോസ്റ്റ്‌ ചെയരുതെ എന്ന് അഡ്മിന്‍ നെ അറിയിച്ചിട്ടുണ്ട് എന്നും ... ഞാന്‍ ഒരു കാര്യം പറയട്ടെ ... കി രണ്‍ ഇവിടെ പോസ്റ്റ്‌ ചെയ്തത് കൊണ്ട് ആന്നല്ലോ നമുക്ക് എല്ലാര്ക്കും ഇതു ഓര്‍ഗാനിക് അല്ലാ എന്ന് മനസിലായത്... Athaayathe chedi aakiranam.cheyyum. എന്നും കു‌ടെ മനസിലായി. { കമന്റുകളില്‍ നിന്നും }.. ഇനിനമ്മള്‍ ഒരു കടയില്‍ ചെന്ന് ഇതു കണ്ടാല്‍ ഇവിടുന്നു കിട്ടിയ അറിവ് വേച് നമ്മള്‍അത് വാങ്ങില്ല... കടക്കാരന്‍ വളരെ നല്ലതാ എന്ന് പറഞ്ഞാലും ... അത് കൊണ്ട് ഈപോസ്റ്റ്‌ വളരെ നല്ലതാ. ചുമ്മാ ''ഓര്‍ഗാനിക് അല്ലാത്തവ '' എന്നൊന്നും പറഞ്ഞു .......... ബഹളം വെച് നല്ല പോസ്റ്റ്‌ ഡിലീറ്റ് ചെയരുത് ..... '' കിരണ്‍ നും അറിയില്ലാരുന്നു അത് ഓര്‍ഗാനിക് അല്ലാന്നു. ഉറുമ്പിനു പ്രധിവിധി ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു തന്നതാണ് ജമ്പ് ഉപയോഗിക്കാന്‍. അങ്ങനെ വാങ്ങിയതാ. ഡൌട്ട് ക്ലിയര്‍ ചെയ്യാന്‍ ഇത്ര നല്ല ഒരു സ്ഥലം { കൃഷി ഗ്രൂപ്പ്‌ } ഉള്ളപ്പോ അതിനു അവസരം കൊടുക്കുകയലെ വേണ്ടത് ?? so please don't delete the post



via Krishi(Agriculture) http://ift.tt/1ykBl9R

No comments:

Post a Comment