അഞ്ചാറു പപ്പായ തൈകള്‍ നട്ടുവളര്‍ത്തി . ഒരേ പാക്കറ്റില്‍ നിന്നുള്ള വിത്ത്ആയിരുന്നു നട്ടത്. ഉണ്ടായത്പ ലതരം പപ്പായ .... നട്ടുവലര്താന്‍ പ്രയാസമില്ലാത്ത പപ്പായ എല്ലാവരും തീര്‍ച്ചയായും നടണം. ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. മറ്റു പരിചരണങ്ങള്‍ ഒന്നും ആവശ്യമില്ല. മീലി മൂട്ട ആക്രമി ക്കാന്‍ സാധ്യത ഉണ്ട്. തുടക്കത്തിലേ കണ്ടുപിടിച്ചു നിയന്ത്രിക്കുക. ശക്തിയില്‍ വെള്ളം ചീറ്റിച്ചാല്‍ മാത്രം മതിയാകും.
No comments:
Post a Comment