ഞാന്‍ കൃഷി നിലനില്‍ക്കാന്‍ കൊതിക്കുന്ന ഒരാളെന്ന നിലയിലെനിക്കാകുന്നത് ചെയ്യണം എന്ന് ആ വന്ദ്യവയോധികന്‍ പറയുന്നത് ഞാന്‍ അറിഞ്ഞു. വീണ്ടും കൃഷിയുടെ പുതു നാമ്പുകള്‍ക്കായി ഞാന്‍ എനിക്കാകുന്നത് ചെയ്യണമെന്നു കരുതുന്നു. ഞാന്‍ 'അഡ്മിന്‍ എഫെക്റ്റ്' എന്ന പ്രതിഭാസം കണ്ട്, രണ്ട് മാസം മുന്‍പേ ഷെയറിംഗ് നിര്‍ത്തി വച്ചു ഒരു ഗ്രൂപ്പില്‍, മറ്റുള്ളതില്‍ പിന്നീട് ഒരു മാസം കൂടി കഴിഞ്ഞും. ഇനി എല്ലായിടത്തും വിത്തിടാന്‍ വരികയാണ്, ആ നല്ല മനസ്സിനു മുന്നില്‍ സാഷ്ടാംഗം നമിച്ച് കൊണ്ടു തന്നെ.
No comments:
Post a Comment