ഇത് ലിച്ചി വിളവെടുപ്പ് കാലം കാണാൻ നല്ല ചന്തവും കഴിക്കാൻ നല്ല മധുരവുമുള്ള ലിചിയുടെ വിളവെടുപ്പ് കാലമാണ് ഇപ്പോൾ ഗൾഫു രാഷ്ട്രങ്ങളിൽ യഥേഷ്ടം ലഭിക്കുന്നു ചൈനയാണ് ജന്മ ദേശം ബംഗ്ലാദേശിൽ പ്രധാന കയറ്റുമതിയിൽ ഒന്നാണ് ലിച്ചി പഴങ്ങൾ ഇന്ത്യയിൽ ബീഹാറിലാണ് ലിച്ചി മരങ്ങൾ വളരുന്നത് ഒരു മരത്തിൽ നിന്ന് ഏകദേശം 100 -150 പഴങ്ങൾ കിട്ടും പുറത്തു പരുക്കൻ തൊടാനെങ്കിലും അകത്തെ മാംസളമായ ഭാഗത്തിനു നല്ല മധുരമാണ് നമ്മുടെ നാട്ടിലും നല്ല ആദായം കിട്ടുന്ന ലിച്ചി മരങ്ങൾ കൃഷി ചെയ്യാം അമ്പലവയൽ ഗവേഷണ കേന്ദ്രത്തിൽ ഇതിന്റ്റെ തൈകൾ ലഭിക്കും ചിത്രം ഞാൻ തന്നെ പകര്‍ത്തിയത്
No comments:
Post a Comment