തിരുവനന്തപുരം മാനസികാരൊഗ്യ കേന്ദ്രത്തിൽ കൃഷി ഗ്രൂപ്പ് നടത്തുന്ന പോളീ ഹൗസ് കൃഷിയുടെ ചില ദൃശ്യങ്ങൾ. ജനുവരി പത്താംതിയതി ഇട്ട വിത്തുകൾ മുളച്ച് പലതും വള്ളി വീശി പന്തലിൽ പടരാൻ തുടങ്ങി. പുറത്ത് നട്ടിരിക്കുന്ന കാബേജുകളിൽ ചിലത് കീടങ്ങളും പുഴുക്കളും കൊണ്ടുപോയെങ്കിലും ബാക്കിയുള്ളവ നല്ല വളർച്ച കാണിക്കുന്നു. . . ദൈവസഹായത്താൽ നല്ലൊരു വിളവ് കിട്ടാനും , കിട്ടുന്നവ ആശുപത്ത്രിയിലെ അന്തേവാസികൾക്ക് നൽകാനുമാകും എന്നാണു ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾ എല്ലാവരുടെയും പ്രർത്ഥനകൾ പ്രതീക്ഷിക്കുന്നു. . .
No comments:
Post a Comment