സൌദിയിൽ (ജിദ്ദ) കോവൽ നട്ടുപിടിപ്പിക്കണമെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ജിദ്ദ കൃഷി മീറ്റിൽ നിന്നു ഒരു സുഹൃത്തിൽ നിന്നും കിട്ടിയ രണ്ടു വള്ളികൾ പ്രതീക്ഷയോടെ ഏറെ വളർന്നെങ്കിലും കഴിഞ്ഞ കനത്ത ചൂടിൽ തളർന്നു വീണുപോയി...അങ്ങനെ രണ്ടുമാസം മുമ്പ് അവധി കഴിഞ്ഞു വരുമ്പോൾ നാട്ടിൽ നിന്നു ഒരു കോവൽ കമ്പ് സംഘടിപ്പിച്ചു ലഗേജിൽ കയറ്റി. ഇവിടെ നട്ട വള്ളി പെട്ടെന്നുതന്നെ വളർന്നു പന്തലിച്ചു...ഇപ്പോഴിതാ രണ്ടുമാസം കൊണ്ട് ആദ്യ വിളവെടുപ്പും കഴിഞ്ഞു...സന്തോഷായ്.....!!
No comments:
Post a Comment