Thursday, January 29, 2015

നമ്മുടെ അമേരിക്കൻ സുഹൃത്ത് Cyril Johns ൻറെ Swiss Chard കൃഷിയുടെ പോസ്റ്റ് കണ്ട് കൊതി മൂത്ത് ഞാനും ശ്രമിച്ചു. നമ്മുടെ ചീര കൃഷി പോലെ തന്നെ.രുചിയും ചീരയുടേതു തന്നെ.കാണാൻ ഒന്നു കൂടി സുന്ദരി ..അത്രയേ വ്യത്യാസമുളളൂ.



via Krishi(Agriculture) http://ift.tt/1BwKbTB

No comments:

Post a Comment