നാരില്ലാപയറും സീബ്രാപയറും വിത്ത് തയ്യാറായിരിക്കുന്നു. ഇത് ആവശ്യമുള്ളവർ മേൽവിലാസം എഴുതിയ സ്റ്റാമ്പൊട്ടിച്ച കവർ വിത്തുബാങ്കിന്റെ എളവൂർ ശാഖയുടെ വിലാസത്തിലേയ്ക്ക് അയക്കുക. വിലാസം വിത്ത് ബാങ്കിന്റെ ഡോക്കിൽ നിന്ന് ശേഖരിക്കുമല്ലോ. ആദ്യമാദ്യം അയക്കുന്നവർക്ക് മുൻഗണന എന്നത് സാമാന്യ നിയമം.....
No comments:
Post a Comment