കവിത ഞങ്ങളുടെ സ്ഥിരം കസ്റ്റമർ ചോദിച്ചു...ഇപ്പോ എത്ര ബാഗ് ഉണ്ട് ? "നൂറോളം ഉണ്ട് " "കൊള്ളാല്ലോ..അപ്പൊ ...സമയം പോകുന്നുണ്ടല്ലോ അല്ലെ..?" "പിന്നെ..തീര്ച്ചയായും..സമയം പോകുന്നുണ്ട്..പിന്നെ മനസുഖം ഉണ്ട് ....കൂടാതെ ഏറ്റവും വലിയ കാര്യം ഫോണ്‍ ബില്ല് കുറഞ്ഞു.." ഇതിൽ കൂടുതൽ ഭംഗിയായി ഒരു ഉത്തരം എങ്ങിനെയാ പറയുന്നേ..? ഇതിൽ കൂടുതൽ സന്തോഷം നല്കുന്ന ഒരു ഉത്തരം എങ്ങിനെയാ കേൾക്കുന്നേ...?
No comments:
Post a Comment