Thursday, February 12, 2015

ഒരു hand made, home made rat trap എലിക്കെണി... ഇത് Designed and Constructed by ബാലന്‍ MC,ചെട്ടിയാലത്തുര്‍, വയനാട് സ്ഥാപിച്ച്ആദ്യ രണ്ടു രാത്രികളില്‍ ആകെ 38 എലികളെ പിടിച്ചു എന്ന് അവകാശവാദം! ഒരുപക്ഷെ 3.8 എന്നാവാം പറഞ്ഞത്, കൂടുതല്‍ കെണിനേരില്‍ കാണുമ്പോള്‍ പറയാം ആര്‍ക്കെങ്ങിലുംപ്രയോജനപ്പെടും എന്ന വിശ്വാസത്തില്‍ പോസ്റ്റുന്നു



via Krishi(Agriculture) http://ift.tt/16Y0Ggw

No comments:

Post a Comment