അരിനെല്ലി തൈകള്‍ അഞ്ചാറെണ്ണം തയ്യാറാക്കിയിട്ടുണ്ട് . കുറച്ചു തൈകള്‍ പറമ്പില്‍ തനിയെ മുളച്ചു വന്നതില്‍ നിന്ന് പറിച്ചു കൂടയില്‍ ആക്കി. പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ല . നന്നായി കായിക്കും. Star goosberry യൂഫോര്‍ബിയേസീ (Euphorbiaceae) കുടുംബത്തില്‍പ്പെട്ട ഒരു ചെറു വൃക്ഷം. ശാ.നാ. ഫില്ലാന്തസ് അസിഡസ് (Phyllanthus acidus); ഫില്ലാന്തസ് ഡിസ്റ്റിക്കസ് (Phyllanthus distiches); നെല്ലിപ്പുളിയെന്ന് ഗ്രാമപ്രദേശങ്ങളില്‍ ഇതറിയപ്പെടുന്നു. അച്ചാര്‍ ഇടാനും വൈന്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. നന്നായി പാകമായാല്‍ പച്ചക്കും കുറച്ചു തിന്നാം ......ധാരാളം ജീവകം C അടങ്ങിയിരിക്കുന്നു.
No comments:
Post a Comment