Thursday, October 23, 2014

# 27 : വീണ്ടു പേരറിയാത്ത ഒരു ചീര : വലിയ ഇലകള്‍ ആണ്, തോരന്‍ നല്ല രുചികരവും ആണ്. പേരറിയാവുന്നവര്‍ പറഞ്ഞു തരണേ... :-) ------------------------------------------------------------------------------------------ ഇത് ചായമാന്സ ആണെന്ന് ഗ്രൂപ്പിലെ ഫ്രെണ്ട്സ് പറയുന്നു. എനിക്ക് ഉറപ്പില്ല.



via Krishi(Agriculture) http://ift.tt/1DD0A9Q

No comments:

Post a Comment