via Krishi(Agriculture) http://ift.tt/12ylCcj
Saturday, October 25, 2014
ഔഷധ സസ്യങ്ങളെ അടുത്തറിയാം //////////////////////////////////// ഉ ഉരുളക്കിഴ ങ്ങ ഇ ന്ത്യയില്‍ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനത്തും കൃഷി ചെയ്തു വരുന്ന / ലോകത്തിലെ ഭക്ഷ്യ വിളകളില്‍ നാലാം സ്ഥാനത്ത്ഉള്ള / ഉരുളക്കിഴങ്ങി നെക്കുറിച്ചാവം ഇന്ന്‍. തെക്കേ അമേരിക്കയിലെ ''പെറു'' ആണ് കിഴങ്ങിന്റെ ജന്മ ദേശം എ ന്നും അതല്ലാ ''ചിലി '' യാണ് എന്നുംതര്‍ക്കമുണ്ട്. ഉരുളക്കിഴങ്ങിന്റെ തൊലി പൊളി ച്ചു വെള്ളത്തില്‍ കഴുകി യാണ് വൃത്തിയുള്ള'' (?) മലയാളി മങ്ക മാര്‍ കിഴങ്ങ പാചകം ചെയ്യുന്നത്. എന്നാല്മളഹിളാമണികള്‍ അറിഞ്ഞുകൊള്ളുക.... തൊലിയോടു ചേര്ന്നുതള്ള ഭാഗത്താണ് കിഴങ്ങിലെ ധാതുക്കളുംലവണങ്ങളും സ്ഥിതിചെയ്യുന്നത് . തൊലി നീക്കി കഴുകുന്നതോടെ 48 മുതല്‍ 56 ശതമാനം വരെ നയിട്രോഗ്ജ നീസ് വസ്തുക്കളും 25 ശതമാനത്തോളം അല്ബുമിനോയിടും 38 ശതമാനത്തോളം ധാതു ലവണങ്ങളും നഷ്ടമായിക്കൊള്ളും. കൂ ടു തല്‍ സമയം വെള്ളത്തില്‍ കിടക്കും തോറും കൂടുതല്‍ ധാതുക്കളും ലവണങ്ങളും നഷ്ടമായിക്കൊള്ളും........ പിന്നീട് വേവിച്ചു ഭക്ഷിക്കുമ്പോള്‍ ഗ്യാസ് സൗജന്യമായി ലഭിച്ചു കൊള്ളും ...... 100 ഗ്രാം കിഴങ്ങില്‍ ജലം 74.7 % , മാംസ്യം 1.6% കൊഴുപ്പ് 0.1% ,ലവണ 0.6% നാര് 0.4% അന്നജം 22.6% , കാല്സ്യം 10mg ഫോസ്ഫെര്സ് 1.2mg ഇരുംബംശം 17mg ,,തയാമിന്‍ 0.10mg,, niyaasin 1.2mg,, ജീവകം സി. 17 mg നിക്കൊട്ടിക് ആസിഡ് 0.7mg , റീബോഫ്ലാ ബിന്‍ 0.04mg അന്നജം 2.32mg എന്നിവ അടങ്ങിയിരിക്കുന്നു . ഇതിന്റൊ തൊലിയില്‍ അടങ്ങിയിരിക്കുന്ന solamine alk എന്ന വിഷാംശം വേവിക്കുമ്പോള്‍ നശിക്കുന്നു . തൊലി നീക്കം ചെയ്തു അധിക നേരം വെച്ചാല്‍ രോഗകാരികള്ആകയ പലതരം ബാക്ടീരിയകളെ ഇത് ആകര്ഷിലക്കും . ഉരുളക്കി ഴങ്ങ സ്കര്വിട രോഗത്തെ അകററ്ന്നതും ഞരമ്പ് രോഗം ,കരള്‍ രോഗം എ ന്നിവയെ മാറ്റ്ന്നതും ആകുന്നു. ലഹരി-മദ്യ നിര്മ്മാ ണത്തിനും ഗ്ലുക്കോസ് നിര്മ്മാ ണത്തിനും ഉരുളക്കിഴങ്ങ ഉപയോഗിക്കുന്നു . തീപ്പോള്ളലിന് അരച്ച് തേക്കാം ചുമയുള്ളവര്‍ കിഴങ്ങ് വേവിച്ചു വെള്ളം ഊ റ്റി ക്കളഞ്ഞു കിഴാങ്ങില്‍ നിന്നും ഉയരുന്ന ആവി കൊള്ളുക . കിഴാങ്ങ് വേവിച്ചു കന്നുകാലിക്ക്നല്കിപയാല്‍ പാല വര്ധിവക്കും കറിയില്‍ ഉപ്പ് അധികമായാല്‍ കിഴാങ്ങ് മുറിച്ചിട്ടാല്‍ മതി ഇത് ഉപ്പിനെ ആഗിരണം ചെയ്തുകൊള് ളു ഉടച്ച കിഴന്ഗ് അല്പം വെള്ളം ചേര്‍ത്ത് തേച്ചു പിടിപ്പിച്ചു പത്ത് മിനുട്ട് കഴി ഞ്ഞാല്‍ കഴുകി കളഞ്ഞാല്‍ ശരീരഭാഗങ്ങള്‍ക്ക് നല്ല മാര്‍ദ്ദ്‌വം ലഭിക്കും ... അന്നജം ധാരാളം ഉള്ളതിനാല്‍ കിഴന്ഗ് കഴിക്കുന്നത് ശരീരകോശങ്ങളുടെ നിര്‍മ്മിതിക്ക് ആക്കം കൂ ട്ടും .... ത്വക്ക് രോഗങ്ങള്‍ക്ക് കിഴാനഗ് അരച്ചിടാം. വണ്ണം വെക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന വര്‍ പതിവായ് എണ്ണ , നെയ്യ് എ ന്നിവയില്‍ കിഴന്ഗ് വറുത്തു കഴിച്ചു കൊണ്ടിരിക്കുക ... വണ്ണവും കൊളസ്ട്രോള്‍ഉം താനേ കൂടി ക്കൊള്ളും.... ഉരുളക്കിഴങ്ങരച്ച് ചെറുനാരങ്ങയുടെ നീറ്റില്‍ ചാലിച്ച് ലേപനം ചെയ്‌താല്‍ കരപ്പന്‍ ചൊറി മാറും. ഉരുളക്കിഴങ്ങ പുഴുങ്ങിയ വെള്ളം കൊണ്ട് കഴുകിയാല്‍ അരിമ്പാറ മാറും ഷുവില്‍ പോ ളിഷു പിടിക്കാതെ വരുമ്പോള്‍ കിഴങ്ങനെടുകെ പിളര്‍ന്ന്‍ തൂ ത്ത ശേഷം പോളിഷ് ചെയ്‌താല്‍ പോളിഷ് പിടിച്ചു കൊള്ളും........... ഇപ്പോള്ഊ ട്ടി. മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നും ഇടുക്കി ജില്ലയിലുള്ള കര്ഷടകര്‍ വിത്തു കൊണ്ടുവന്ന്‍ ഉരുളക്കിഴങ്ങു കൃഷിചെയ്തുവരുന്നുണ്ട് . വിത്തിനായി ഊട്ടിയില്‍ ഉള്ള കേന്ദ്ര ഉരുളക്കിഴങ്ങു ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ് . Baputty PK യുടെ കൃഷി രീതി; ; കടയില്‍ നിന്നും വാങ്ങുന്ന കിഴങ്ങില്‍ നിന്നും നല്ലവ തെരഞ്ഞെടുത്ത നനഞ്ഞ തുണിയില്‍ പൊതിഞ്ഞു വെക്കും രണ്ടു മൂന്നു ദിവസം കൊണ്ട് നിറയെ കിളിര്പ്പ് വരും .. അപ്പോള്‍ ചേന മുറിച്ചു നടുന്നത് പോലെ പല കഷണങ്ങള്‍ ആക്കി മുറിച്ചു നടും.... thank you for the information Mr. Baputty PK.
Subscribe to:
Post Comments (Atom)
No comments:
Post a Comment