Wednesday, October 29, 2014

അബുദാബി മുഷരിഫിലെ പഴയ വില്ലയിലാണ് എട്ട് മാസമായി താമസിക്കുന്നത് റോഡരികിൽ ഉണങ്ങിപ്പോയ ഈന്തപ്പന തടത്തിൽ പൂച്ചകൾ കാഷ്ടിച് മൂക്ക് പൊത്തിയാണ്‌ ജോലിക്ക് പോകാൻ ഇറങ്ങുന്നത് ഓരോ ദിവസവും വിചാരിക്കും മീനയിൽ പോയി ഒരു തൈ വങ്ങിക്കനമെന്ന് അവസാനം രണ്ടുമാസം മുനബ് ഒരു മാങ്ങയും മുരിങ്ങയും വാങ്ങിച്ചു മാങ്ങി അല്പം നാ ണ ത്തോടെയാണ് വളരുന്നത്‌ എന്റെ പാതി ഉണ്ടായിരുന്ന മുരിങ്ങ എന്നേക്കാൾ വളർന്നു എന്നും രാവിലെയും വൈകുന്നേരവും ഓരോ ബക്കെറ്റ് വെള്ളോം ഒരല്പം തലോടലും മാത്രേ കൊടുക്കുന്നുള്ളൂ ഇപ്പോ രാവിലെ എണീറ്റ് അവരെ അടുത്ത് പോയി നിന്നാൽ ഹൊ .... എന്ടെ സാറേ പിന്നെ ചുറ്റി ലുള്ളതൊന്നും കണാൻ പറ്റുന്നില്ല .......



via Krishi(Agriculture) http://ift.tt/132a2q9

No comments:

Post a Comment