പ്രഗത്ഭ പഴം / പച്ചക്കറി കര്‍ഷകനായ പ്രിയസുഹൃത്ത് ശ്രീ. അനീഷ് ഉത്തമന് എനിക്ക് സമ്മാനിച്ച മുള്ളന്‍ കക്കരി നന്നായി വിളഞ്ഞു. കൃഷി ചെയ്തത് ഞാനല്ല ട്ടോ. എന്റെ ഓഫീസിന്റെ തൊട്ടടുത്തുള്ള ഷിബു എന്ന കര്ഷകന് ഞാന്‍ ഇത്തിരി വിത്തുകള്‍ കൊടുത്തു. അദ്ദേഹം വിളയിച്ച് എനിക്ക് സമ്മാനിച്ചതാണ്. വിത്തുകള്‍ ഗ്രൂപ്പിന്റെ വിത്തുബാങ്കില്‍ എത്തും. ;)
No comments:
Post a Comment