Thursday, October 23, 2014

തരിശ് ഭൂമിയുടെ ദാരിദ്ര്യവാഹകർ... !!! നാട്ടിൽ പോയാൽ റോഡിൻറെ രണ്ടു ഭാഗത്തും കാണാവുന്നതാണ് ഒരു പാട് സ്ഥലങ്ങൾ തരിശ് നിലങ്ങളാക്കി യിട്ടിരിക്കുന്നു...ചോദിക്കുമ്പോ അവയെല്ലാം പല പല മുതലാളി ഇടനിലക്കാരുടെ കയ്യിലാണത്രേ... ഒരു കാര്യം നാം ഓർക്കണം ...ഒരു സെന്റ്‌ സ്ഥലം പോലും സ്വന്തമായിട്ടില്ലാത്ത പാവപ്പെട്ട കർഷകർ പാട്ടം നല്കാൻ കാശില്ലാതെ കൃഷി ആഗ്രഹങ്ങൾ മനസ്സിലൊതുക്കി പട്ടിണി കിടക്കുമ്പോ...കച്ചവട ഭുമിയുടെ ഓരോ മണ്തരിയും നിന്നോട് ചോദിക്കും....എന്നെ ഉപയോഗ്യ ശൂന്യമാക്കി പട്ടിണിയുടെ പ്രചാരകരാവുന്ന നിന്നെ ഞാൻ ഒരു ദിവസം പട്ടിണിയുടെ രുചി അറീക്കും. ..........നമുക്ക് പറ്റില്ലെങ്കിൽ തരിശിടാതെ ഭുമി പാവപെട്ട കർഷകർക്ക് കൃഷി ചെയ്യാൻ നല്കുക. നിങ്ങളുടെ ആവിശ്യം മുൻകൂട്ടി പറഞ്ഞു കച്ചവട സമയമാവുമ്പോ തിരിച്ചു വാങ്ങാം. ട്രസ്റ്റ്‌ ദി ഫർമെർസ്.



via Krishi(Agriculture) http://ift.tt/ZJtBkY

No comments:

Post a Comment