Thursday, October 23, 2014

ഗ്രോ ബാഗിലും ചട്ടിയിലും നട്ടു വളർത്തുന്ന കാബ്ബജ് , വെണ്ട , തക്കാളി , പടവലം , പാവൽ , കുറ്റി പയർ എന്നിവയ്ക്ക് കായിച്ചു തുടങ്ങുന്നതിനു മുമ്പ് കടല പിണ്ണാക്ക് , വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ വെള്ളം ചേർത്ത് ലായനിയായി ആഴ്ചയിൽ ഒരു തവണ വളമായി ഞാൻ കൊടുത്തു തുടങ്ങി . ഇനിയും മറ്റെന്തെങ്കിലും വളപ്രയോഗം ആവശ്യം ഉണ്ടോ ? മറ്റു അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാമോ ?



via Krishi(Agriculture) http://ift.tt/1FI2zvr

No comments:

Post a Comment