Wednesday, October 22, 2014

പ്രിയരേ , കൃഷിഗ്രൂപ് U .A.E യുടെ സഹകരണത്തോടെ U .A.E ലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടന ആയ അബുദാബി മലയാളി സമാജം ഒരു അടുക്കളതോട്ടം നിര്‍മ്മിക്കാന്‍ തുടക്കം ഇടുകയാണ് . ഇതിന്റെ വിജയത്തി നായി നിങ്ങളുടെ ഓരോരുത്തരുടെയും പ്രാര്‍ഥനയും അനുഗ്രഹവും തീര്‍ച്ചയായും ആവശ്യമുണ്ട് .



via Krishi(Agriculture) http://ift.tt/1s2ycVX

No comments:

Post a Comment