Wednesday, December 31, 2014

അങ്ങനെ ഇത്തവണത്തെ പാവൽ കൃഷിയിലെ ആദ്യ പെൺപൂവ്‌ ഇന്നു പിറവിയെടുത്തു



via Krishi(Agriculture) http://ift.tt/1B5NtOm



via Krishi(Agriculture) http://ift.tt/1xA6MwJ

ഈ വർഷത്തെ ആദ്യത്തെ കോമഡി. . .സംഘാടകർ മാതൃഭൂമി ദിനപ്പത്രം.



via Krishi(Agriculture) http://ift.tt/1x6v3fd

ആപ്പിള്‍ മരം കണ്ടിട്ടുള്ളവര്‍ പറഞ്ഞുതരിക ........ഇത് ആപ്പിള്‍ ചെടിയാണോ ....?



via Krishi(Agriculture) http://ift.tt/1BmDXnX

എല്ലാ ക്രുഷി ഗ്രൂപ്പ് സുഹ്റുത്തുക്കൾക്കും എന്റെ നവവൽസരാശംസകൾ... Ente 2014 le chila products.



via Krishi(Agriculture) http://ift.tt/1xzStsb

spring onion ഉള്ളി തണ്ടിനായ് നടുമ്പോള്‍ മുഴുവന്‍ സവാളയും പാഴാക്കേണ്ട. അത്യാവശ്യം മുറിച്ച് കറിക്ക് എടുത്തിട്ട് ബാക്കിനട്ടാല്‍ മതി. ഒരു വെടിക്ക് രണ്ടുപക്ഷി ഇതിനായ് കിടന്ന് മുളച്ച്പോയ സവാള മതിയാകും അല്ലാത്തതും ഈ രീതിയില്‍ നടാം... ഇത് എന്‍റെ തോട്ടത്തിലെ പരീക്ഷണം.



via Krishi(Agriculture) http://ift.tt/1I0vRnt



via Krishi(Agriculture) http://ift.tt/1xzStsj



via Krishi(Agriculture) http://ift.tt/1B5Z7bS



via Krishi(Agriculture) http://ift.tt/1wBLlaW



via Krishi(Agriculture) http://ift.tt/1xgQZnI



via Krishi(Agriculture) http://ift.tt/1xgQYA6

Morning seeing the krishi posts nattile parambil nadakkunna sukam..really inspirational l



via Krishi(Agriculture) http://ift.tt/1zxamG9

ഇത് മത്തങ്ങയല്ലട്ടോ?,,,,,,,ഒരുതരം ചുരയ്ക്കയാണ്!!!!!!!!!!!!!



via Krishi(Agriculture) http://ift.tt/1vu4gE6



via Krishi(Agriculture) http://ift.tt/1zxaju8

Oru 6 Kozhikku kidakkan pattiya Koodu venam arrenkilum kodukkan thayarundo? vila sahitha reply me ethenkilum ajency kuranja nirakkil undakki vilkkunundo?



via Krishi(Agriculture) http://ift.tt/1K29KAG

All get set to 2015.. International Year of SOILs..



via Krishi(Agriculture) http://ift.tt/1rARh8l



via Krishi(Agriculture) http://ift.tt/13TtLIF

Wish you and your family a happy and prosperous New Year 2015



via Krishi(Agriculture) http://ift.tt/13TtLsd



via Krishi(Agriculture) http://ift.tt/13TtFB2



via Krishi(Agriculture) http://ift.tt/1x5ftk6



via Krishi(Agriculture) http://ift.tt/1x5ft3A



via Krishi(Agriculture) http://ift.tt/1x5fqox

എല്ലാവർക്കും 2015 നന്മ നിറഞ്ഞതാവട്ടെ ....



via Krishi(Agriculture) http://ift.tt/1vu7vLY



via Krishi(Agriculture) http://ift.tt/1y7oFpG



via Krishi(Agriculture) http://ift.tt/1x5fq7X

Hai frnds..I wish a HAPPY NEWYEAR to all the members of this group."GOD BLES U"



via Krishi(Agriculture) http://ift.tt/1vu7tDQ

പുതുവത്സരാശംസകൾ



via Krishi(Agriculture) http://ift.tt/1x5fsfT



via Krishi(Agriculture) http://ift.tt/1vu7tna

നിങ്ങള്ക്ക് അടുത്തുള്ള അഗ്രി ബസാര്‍ ഫോണ്‍ നമ്പര്‍ :- തിരുവന്തപുരം - 0471 ˛ 2471347 കൊട്ടാരക്കര .കൊല്ലം - 0474 ˛ 2454740 തിരുവല്ല -പത്തനംതിട്ട -´ 0469 ˛ 2701273 അത്താണി -എറണാകുളം - 0484 ˛ 2474267 അരിമ്പൂര്‍ -തൃശൂര്‍ - 0487 ˛ 2310983 കല്‍പ്പറ്റ-വയനാട് - 0493 ˛ 6207233 പാനൂര്‍ -കണ്ണൂര്‍ - 0490 ˛ 2317007



via Krishi(Agriculture) http://ift.tt/1x5fpku

കൃഷി ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും കുടും ബാംഗങ്ങള്‍ക്കും എന്‍റെയും കുടുംബത്തിന്‍റെയും നവവത്സരാശംസകള്‍..



via Krishi(Agriculture) http://ift.tt/1wByzch



via Krishi(Agriculture) http://ift.tt/1y7oHO7

എല്ലാ കര്ഷക സുഹൃത്തുക്കള്ക്കും എന്റെ പുതുവത്സര സന്ദേശം നേരുന്നു



via Krishi(Agriculture) http://ift.tt/1wBytBo



via Krishi(Agriculture) http://ift.tt/1y7oESA



via Krishi(Agriculture) http://ift.tt/1wBytl1

ഇന്ന് കിട്ടിയ ചൌചൌ..ഇത് മുളപ്പിക്കാൻ മാറ്റിവെച്ചു.



via Krishi(Agriculture) http://ift.tt/1y7oEBV

happy new year dear friends



via Krishi(Agriculture) http://ift.tt/1wByt4D

ഇന്നല്പം കാ‍ന്താരി മാഹാത്മ്യം ആയാലോ? കാ‍ന്താരി എന്ന് പറയുമ്പോഴേ മനസ്സിലാവും അതൊരു കാ‍ന്താരി ആണെന്ന്. കാന്താരിയുടെ കൂടെ കപ്പയും ഉണ്ടെങ്കിലോ, വായില്‍ കപ്പലോടിക്കാം, സ്വാദിന്റെ കപ്പല്‍. ഈ നിസ്സാരനായ ഒരു സെന്റിമീറ്റര്‍കാരന്‍ ഒരു വലിയ പുള്ളിയാണ് കാന്താരിയെ പറ്റി പറയാനാണെങ്കില്‍ ഒരുപാടുണ്ട്.സോളനെസിയെ കുടുംബത്തില്‍ പെട്ട ഇദ്ദേഹം കാപ്സികം ഫ്രൂട്ട്സെന്‍സ് എന്നാ ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. പാചകത്തിൽ എരിവിനു വേണ്ടി ഉപയോഗിക്കുന്ന കാ‍ന്താരി,ഔഷധമായും ഉപയോഗിക്കുന്നു.ഇതില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.വൈദ്യശാസ്‌ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിക്കുന്നുണ്ട്.ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കുന്നു.. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. കാ‍ന്താരി പല നിറത്തിലും വലുപ്പത്തിലും ഉണ്ട്. പച്ച, നീല, വെള്ള നിറങ്ങളില്‍ കാണപ്പെടുന്ന ഈ ഇത്തിരികുഞ്ഞനില്‍ എരുവും ഗുണവും കൂടുതല്‍ പച്ചയ്കാണ്. കാ‍ന്താരി ഏതു കാലാവസ്ഥയിലും, വെയിലിലും മഴയിലും, പ്രത്യേക പരിചരണമൊന്നും ഇല്ലാതെ വളരും. നിലത്തു നട്ടാല്‍ വളപ്രയോഗവും ആവശ്യമില്ല. പിടിച്ചു കിട്ടിയാല്‍ നാലഞ്ചു വര്ഷം വരെ കായ്കള്‍ ലഭിക്കും. നന്നായി പഴുത്ത മുളകിന്റെ അരി പാകിയാണ് കാ‍ന്താരി മുളപ്പിക്കുന്നത്. ചട്ടിയിലോ ഗ്രോബാഗിലോ നടുമ്പോള്‍ ചാണകപ്പൊടി, എല്ലുപൊടി എന്നിവയോ, ചാണക സ്ലറിയൊ വളമായി നല്‍കാവുന്നതാണ്.കാര്യമായ കീടബാധയോന്നുമേല്‍ക്കുന്നില്ല എന്ന് മാത്രമല്ല, മറ്റുള്ള ചെടികളിലെ കീടങ്ങളെ തുരത്താനും കാ‍ന്താരി ഉപയോഗിക്കാം. കാ‍ന്താരി അടുക്കളയിലോട്ടു കടന്നാലോ, കാ‍ന്താരി ചമ്മന്തി, മുഴു കാ‍ന്താരി അച്ചാര്‍, അരച്ച കാ‍ന്താരി അച്ചാര്‍,പുളിയില ചമ്മന്തി,.......അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍. അധികം പുളിക്കാത്ത മോരില്‍ രണ്ടു കാന്താരിയും കറിവേപ്പിലയും ഞെരുടി കുറച്ചു ഉപ്പും ചേര്‍ത്താല്‍ നല്ല ദാഹ ശമനിയായി. ഇത് വായിച്ചപ്പോള്‍ എന്നാലൊരു കാ‍ന്താരി വളര്‍ത്താം എന്ന് തോന്നുന്നുണ്ടെങ്കില്‍ വിത്ത് ബാങ്കില്‍ അഡ്രസ്‌ ഇടുക.( ദയവു ചെയ്തു ഫോട്ടോകള്‍ വേര്പെടുതാതിരിക്കുക)



via Krishi(Agriculture) http://ift.tt/1xgoUgd

പുതുവത്സരാശംസകള്‍



via Krishi(Agriculture) http://ift.tt/13KqPOp

Ellavarkkum Nanmayudeyum Samrudhiyudeyum Samadhanathinteyum puthu varsham aashamsakkinnu...



via Krishi(Agriculture) http://ift.tt/1y7nhTN

എങ്ങനെയുണ്ട് എെൻറ തക്കാളി.....



via Krishi(Agriculture) http://ift.tt/1rAwv8I

Innu vilavedutha oru kachil



via Krishi(Agriculture) http://ift.tt/13KqPOh



via Krishi(Agriculture) http://ift.tt/1EK4MIP



via Krishi(Agriculture) http://ift.tt/1AbLPtb

ഭീകരൻ പിടിയിൽ



via Krishi(Agriculture) http://ift.tt/1wBliAu

Afsal Rawther Latheef Rayyaan



via Krishi(Agriculture) http://ift.tt/1wBlfVt

Kappa vilavetuthappol.......



via Krishi(Agriculture) http://ift.tt/1rzXOjC



via Krishi(Agriculture) http://ift.tt/1EJkuDZ

Ellam vilave edukkarayi. .... Kootukarkku new year asamsakal



via Krishi(Agriculture) http://ift.tt/1vtfPvf

Our natural farming kitchen garden 2014 (palekar movement) last harvest of the year. 100% chemical free.........



via Krishi(Agriculture) http://ift.tt/1xgoTZV



via Krishi(Agriculture) http://ift.tt/1vtfOYn