Tuesday, December 30, 2014

പ്രിയരേ ..........മാസം ഒന്നായി മുഖ പുസ്തകത്താളൊന്ന് മറിച്ചിട്ട് .....അതിനിടെ നമ്മുടെ ഞായറാഴ്ച കൃഷി നാലും അഞ്ചും ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.ഗോ മൂത്ര ശക്തിയിലാവണം , ചെഞ്ചീരകൾ മദിച്ച് വളർന്നിരിക്കുന്നു. പയറിന് പക്ഷേ ,ഇടക്കിത്തിരി വിളർച്ച പോലെ .ചാണകവും എല്ല് പൊടിയും കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും ചേർത്ത് നാല് നാൾ വെച്ച ലേഹ്യം കൊടുത്തപ്പോ ആള് ഉഷാറ് ........... എങ്കിലും ചില വള്ളികളിൽ ഇലക്ക് പുള്ളി .ചിലത് ഇല ചുരുണ്ടിട്ട് .മറ്റ് ചിലതിൽ ഇലകൾ പ്ലാസ്റ്റിക് പോലെ ..........



via Krishi(Agriculture) https://www.facebook.com/890444327637803/posts/1013576415324593

No comments:

Post a Comment