മണ്ണിന്റെ വർഷമാണിന്ന് തുടങ്ങുക ....അന്തരാഷ്ട്ര മൺ വർഷം....മണ്ണില്ലെങ്കിൽ വിണ്ണില്ല എന്നാരോ പറഞ്ഞു വെച്ചത് വീൺ വാക്കല്ലല്ലോ!!!!...മനുഷ്യാ നീ മണ്ണാകുന്നു എന്നതിനു ഒരു വലിയ ഇക്കോളജിക്കൽ വ്യാപ്തിയുണ്ട്...മണ്ണിൽ വീണലിയാതെ പുതുജീവനില്ലല്ലോ....മണ്ണിൻ പുതു മണം നിറഞ്ഞ വർഷ ഹർഷങ്ങൾ പലർക്കും ഗ്രുഹാതുരത്വം..അതും മൺ വർഷത്തിൽ നിറയട്ടേ..മണ്ണുകൊണ്ട് മണ്ണപ്പം ചുട്ടവർക്കും,മൺ വീടു കെട്ടിയവർക്കും,മണ്ണിൽ കളിച്ച് മതിവന്നവർക്കും,മണ്ണിൽ ചവിട്ടാനറയ്ക്കുന്നവർക്കും ....സമർപ്പണം....
No comments:
Post a Comment