Thursday, January 1, 2015

ഒരു കിലോ കുമ്മായം തേടി കുറച്ചു നാളായി അലയുന്നു .ഏതായാലും കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും പങ്കുവെക്കതക്കവണ്ണം ലഭിച്ചു .ഈ കുമ്മായം വളര്‍ന്നു നില്‍ക്കുന്ന പയറിന്റെ ചുവട്ടില്‍ ഇനിയും വിതറാമോ ? ഇത് മുളകിനും മുരടിപ്പിന് അല്‍പ്പം വിതറാമോ ?എത്ര വീതം ഇടണം



via Krishi(Agriculture) http://ift.tt/1Bk03YA

No comments:

Post a Comment