Thursday, November 27, 2014

പ്രിയ ഗോപു ചേട്ടന് ...തന്ന വിത്തുകളില്‍ ....ഇത്രയൊക്കെ മുളച്ചു ...ആനകൊമ്പന്‍ ഇന്നും തല ഉയര്‍ത്തി ടെറസ്സില്‍ നില്പുണ്ട് ..ഇത് പറയാതിരുന്നാല്‍ ഇനിയും നന്ദികേടാണ് ....ഇനിയും ഒരു പാട് വിത്തുകള്‍ ... മുളപ്പിക്കാനുണ്ട് ...മുളക്കും ..എനിക്കുറപ്പുണ്ട് ..ഇനി അടതാപ്പിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ...ഈ ഫോട്ടോ ചുരുക്കം ചിലത് മാത്രം ..ഇനിയും ഉണ്ട് ചിലര്‍ ...അവരെ പിന്നീട് അതായത് അവര്‍ പൂവിടട്ടെ കായ്ക്കട്ടെ ....



via Krishi(Agriculture) http://ift.tt/1Ch4EPQ

No comments:

Post a Comment