ഒരുവിധം നന്നായി വന്നതാ.... കുറച്ചു ദിവസമായി ഇങ്ങനെ..... ഇല കൾ ഉണങ്ങുന്നു.... കുറെ മുറിച്ചു കളഞ്ഞു..... ഇത് എന്ത് രോഗമാണെന്ന് അറിയുമോ...? ഇതിനു എന്ത് ചെയ്യണം.... നാട്ടിൽ നിന്ന് കഷ്ടപ്പെട്ട് വിത്ത് കൊണ്ടുവന്നു ടെറസ്സിൽ ചാക്കിൽ വളർത്തിയതാണ്... ഇവിടത്തെ (ചണ്ടിഗഡിലെ) തണുപ്പാണോ അതോ മറ്റെന്തെങ്കിലും രോഗമാണോ....? രമ്യയുടെ (Remya J Pillai) റ്റെറസ്സിലെ കുലച്ച വാഴ കണ്ടപ്പോൾ ഞാനും കരുതി ഒരു കുല കിട്ടുമെന്ന്..... ഇത് കാണുമ്പോ എന്റെ പ്രതീക്ഷക്കു മങ്ങൽ.....
No comments:
Post a Comment