Wednesday, December 10, 2014

പ്രിയ ഗ്രൂപ്പ്‌ അംഗങ്ങ ളെ, നമ്മു ടെ ഇത്തരം ഗ്രൂപ്പുകൾ വെറും ഫോ ട്ടോ പോസ്റ്റ്‌ ചെയ്യലും ലൈക്ക്‌ ചെയ്യലും മാത്രം ആയിക്കൂട. കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങ ളെ കുറിച്ചുള്ള ചർച്ചകളും അ തോ ടൊപ്പം അനുഭവങ്ങളു ടെ പങ്ക്‌ വെക്കലുമായിരിക്കണം....... സർക്കാർ 2016 കേരളം ജൈവ പച്ചക്കറി സംസ്ഥാന മാക്കും എന്ന് പ്രഖ്യാപിച്ചിരിക്കയാണു...നല്ലകാര്യം.. നമ്മു ടെ മണ്ണു അമിത രാസവളത്തി ന്റെ ഉപ യോഗം കാരണം ജീവൻ ഇല്ലാതായിരിക്കയാൺ. മിനിമം 5 വർഷ മെങ്കിലും വേണം ജൈവനിലയിൽ എത്താൻ. അ പ്പോൾ ഈ പ്രഖ്യാപനം പ്രാവർത്തികമാ ണോ ??. രാസവളങ്ങളു ടെയും കീടനാശിനികളു ടെയും അശാസ്ത്രീയ ഉപ യോഗമാണു ആ രോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചത്‌. രാസവളങ്ങൾ പൂ ർണ്ണമായും ഒഴിവാക്കുക എന്നത്‌ നമ്മൾ കൈവരിച്ച ശാസ്ത്ര സാ ങ്കേതിക വിദ്യകൾ കൈ വെടിയുക എന്നതാണു. ഫലം ചെറുകിട ഉൽപാദകരു ടെ ഉൽപാദനം വീണ്ടും കുറയും. അവർ കൃഷിയിൽ നിന്ന് മാറിനിൽക്കും. കാർഷിക മേഖല പൂർണ്ണമായും കോർപ്പ റേറ്റുകളു ടെ കൈയ്യിൽ വരും. രാസവളങ്ങളു ടെ ശസ്ത്രീയ രീതിയിൽ ഉള്ള ഉപ യോഗവും ജൈവകീടനാശിനികളു ടെ പ്ര യോഗവും നിലനിർത്തി കാർഷിക മേഖല പരി പോഷിപ്പിക്കുകയ ല്ലേ വേണ്ടത്‌ എന്ന് ഒരു എളിയ സംശയം....



via Krishi(Agriculture) http://ift.tt/1shpLru

No comments:

Post a Comment