ഞാന്‍ ആലപ്പുഴ മാന്നാര്‍ സ്വദേശി ആണ്. ഞങ്ങളുടേത്പരമ്പരാഗതമായി കൃഷിയും പശു വളര്‍ത്തലും ഒക്കെ ഉള്ള കുടുംബം ആണെങ്കിലും ഇപ്പോള്‍ പശുക്കള്‍ ഒന്നും തന്നെ ഇല്ല... വീണ്ടും ഒന്ന് രണ്ട് നാടന്‍ പശുക്കളെ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട്. എനിയ്ക്ക് അധികം ദൂരെ പോകാതെ ആരോഗ്യമുള്ള നല്ല നാടന്‍ പശുക്കളെ എവിടെ നിന്ന് ലഭ്യമാകും എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്. വിവരങ്ങള്‍ അറിയുന്നവര്‍ ദയവായി സമീപിക്കേണ്ട വിലാസവും കോണ്ടാക്റ്റ് നമ്പരും നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..
No comments:
Post a Comment