via Krishi(Agriculture) http://ift.tt/1wnthaN
Tuesday, December 9, 2014
ഇത് നാളികേര വികസന ബോർഡിന്റെ സമ്മതത്തോടെ വിൽക്കപ്പെടുന്ന തമിഴ് നാടിന്റെകേരസങ്ക ര എന്ന ഇനം തെങ്ങിൻ തൈ.300 -500 വരെ കായ്ഫലമുളള ഈ തെങ്ങിനു ഉയർന്ന പ്രതിരോധ ശേഷിയും കൂമ്പു ചീയൽ മണ്ടരി തുടങ്ങിയവയെ പ്രതിരോധിക്കുകയും ചെയ്യും.പൂക്കുല വന്നു 80 നാൾ മുതൽ ഇവ ഇളനീരിനായി ഉപയോഗിക്കാം.800മില്ലി വെളളം ഇതിലുണ്ട്.ആവശ്യക്കാർക്ക് വീട്ടിൽ എത്തിച്ചു തരുന്ന ഈ തൈകൾക്കു 200 രൂപയാൺ വില.3ആം വർഷത്തിൽ കായ്ക്കുന്ന ഇവ കേടുവരികയോ ഉണങ്ങി പോകുകയോ ചെയ്താൽ പകരം വേറെ തൈകൾ മാറ്റി തരുന്നതായിരിക്കും.അതായത് ഗ്യാരന്റി ഉറപ്പ് തരുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment