Wednesday, December 10, 2014

ആക്രി ക്കാരന് കൊടുക്കാന്‍ വെച്ചതാ ഞാന്‍ അടിച്ചു മാറ്റി..... എന്നെ പോലെ ബാക്ക് pain ഒക്കെ ഉള്ളവര്‍ക് ഗ്രോ ബാഗ്‌ ഒന്ന് മാറ്റി വെക്കണമെങ്കില്‍ ആരുടേങ്കിലും കാല് പിടിക്കണം ... ഹ ഹ ഇതു കണ്ടു പിടിച്ചതോടു ആ പരിപാടി വേണ്ടാ ... .. hus കണ്ടപ്പോള്‍ ഇത്തിരി കു‌ടെ വീതി കൂട്ടിത്തരാം എന്ന് പറഞ്ഞിടുന്ദ് ... പിന്നെ പുള്ളിക്കാരനെ വിളിക്കില്ലാ ലോ ... എന്താ ഒരു സ്നേഹം ... :)



via Krishi(Agriculture) http://ift.tt/135vXgw

No comments:

Post a Comment