പ്രിയമുള്ളവരേ, ഞാൻ കുറച്ചു ജൈവ വാഴകൃഷി ചെയ്തിട്ടുണ്ട്. അതിൽ കുറച്ച് UAEയിൽ കൊണ്ടുവന്നു വേണ്ടവർക്കു നല്കാമെന്ന് വിചാരിക്കുന്നു. നാട്ടിലെ നാടൻ പഴത്തിന്റെ വിലയും കാർഗോ ചിലവും ഷെയർ ചെയ്താൽ മതി. വിഷരഹിത ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കാനുള്ള ശ്രമമാണ്. താൽപ്പര്യം ഉള്ളവർ മെസ്സേജ് ചെയ്യുകയോ +97155-5084600 എന്ന നമ്പറിൽ WhatsApp ചെയ്യുകയോ ചെയ്യുക.
No comments:
Post a Comment