നമസ്തേ, എനിക്ക് പാലക്കാട് ജില്ലയിൽ കൂററനാട് വീടിനോട് ചേർന്ന് 60 സെൻറ് ഭൂമിയുണ്ട്. ചുകന്ന മണ്ണാണ്. മണ്ണ് എങ്ങിനെ പാകപ്പെുത്തണം, എന്താണ് ക്യഷി ചെയ്യേണ്ടത്, ഒന്നും അറിയില്ല. സഹായിക്കുമല്ലോ. മീൻ ക്യഷിയെ കുറിച്ചറിയാനും താത്പര്യമുണ്ട്. രാജീവ് 98468 48020.
No comments:
Post a Comment