Thursday, February 12, 2015

ഞാന്‍ മുന്‍പ് bay leaf - നെ പറ്റി ഒരു പോസ്റ്റ്‌ ഇട്ടപ്പോള്‍ പലരും പറഞ്ഞിരുന്നു ഇതല്ല bay ലീഫ്, ഈ പോസ്റ്റില്‍ കാണുന്ന സാധനം അതാണ്‌, ഇതാണ് ഇത് ഉപയോഗിച്ച് കണ്ടിട്ടില്ല എന്നൊക്കെ.. ആ ഒരു പോസ്റ്റില്‍ മാത്രം എനിക്ക് കാക്കതൊള്ളായിരം അഭിപ്രായങ്ങള്‍ കിട്ടി.. വായിച്ചു ബോധം കെട്ട ഞാന്‍ ബോധം വന്നപ്പോള്‍ കടയില്‍ പോയി ഒരു ഫോട്ടോ എടുത്തു കൊണ്ട് വന്നു.. അതാണ്‌ ഇത് .. സുനാമി കൂട്ടത്തോടെ വന്നാല്‍ പിടിച്ചു നില്‍ക്കണ്ടേ :D :P (പോസ്റ്റില്‍ സംശയം ഉള്ളവര്‍ താഴെ ഫോട്ടോ സഹിതം ഞാന്‍ ഇട്ട വിശദമായ കമന്റ്‌ വായിക്കുക )



via Krishi(Agriculture) http://ift.tt/17ggA77

No comments:

Post a Comment