വീണ്ടും ഒരു ചാമ്പ വിശേഷം. വയനാട്ടിലെ ഞങ്ങളുടെ വീട്ടുമുറ്റത്തുള്ള ഒരു ചാമ്പ മരത്തില്‍ നിന്നും (മൂന്നു മരങ്ങള്‍ ഉണ്ട്) ഇന്ന് കുറേ ചാമ്പക്ക പറിച്ചു. അതില്‍ നിന്നും കുറെയെടുത്തു രണ്ടായി പിളര്‍ത്തി കുരു കളഞ്ഞു ഒരു വലിയ പാത്രത്തില്‍ ഇട്ടു. അതില്‍ കുറച്ചു ഉപ്പും മുളകും ചേര്‍ത്തു നന്നായി കലര്‍ത്തി. ..... പിന്നെ എന്ത് ചെയ്തു എന്ന് പറയണോ..? ഹായ് എന്തൊരു രുചി.
No comments:
Post a Comment