Monday, October 27, 2014

സ്റ്റിക്കി റ്റ്രാപ്‌ .===== രണ്ടു വശങ്ങളിലും പശയുള്ള കാർടുകൾ. മഞ്ഞ പ്രധാനമായും വെള്ളീച്ചകളെ ആകർഷിക്കും നീല ഇലപ്പേനുകളേയും. ആകർഷിക്കപ്പെട്ട്‌ കാർടുകളിൽ ഒട്ടുന്ന ജീവികൾ അതിൽ തന്നെ ഇരുന്ന് ചത്തൊടുങ്ങും



via Krishi(Agriculture) http://ift.tt/1wweNEP

No comments:

Post a Comment