Monday, October 27, 2014

കേരളത്തിലെ വിഷകൃഷിയെ കുറിച്ച് ഇന്നലെ ഞാനിട്ട പോസ്റ്റു ചിലര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നറിഞ്ഞു. ഇതൊന്നു കാണുക. ടി വി യില്‍ നിന്നും മൊബൈല്‍ ഉപയോഗിച്ച് രിക്കൊര്‍ഡ ചെയ്തതായതിനാല്‍ ക്ലിയര്‍ കുറവുണ്ട്. എങ്കിലും കാര്യം മനസ്സിലാകും. കേരളത്തിലെ കര്‍ഷകരെ തകര്‍ക്കാനും തമിഴരെ സഹായിക്കാനും ഉള്ള പോസ്റ്റ്‌ എന്നൊക്കെ പറഞ്ഞവരും ഉണ്ട്. തമിഴന്‍ നല്ലവനെന്നോ അവന്റെ ഉത്പ്പന്നം നല്ലതെന്നോ ആര്‍ക്കും അഭിപ്രായമില്ല. തമിഴനെ ചൂണ്ടി കൂട്ടിലിരുന്നു വഞ്ചിക്കുന്നവരെയാണ് തുറന്നു കാട്ടുന്നത്. വീഡിയോ ആയതു കൊണ്ട് ഓരോ പേജിലും പോസ്റ്റു ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ആയതിനാല്‍ എന്റെ പേജില്‍നിന്നും ലിങ്ക് കൊടുക്കുന്നു. http://ift.tt/1wD2x5f



via Krishi(Agriculture) http://ift.tt/1wD2vdM

No comments:

Post a Comment