Sunday, November 30, 2014

സ്കൂളില്‍ പച്ചക്കറി കൃഷിക്ക് വേണ്ട മണ്ണ് കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍ ബാഗില്‍ നിറച്ചു വെച്ച് .. ഇനി നാളെ വെണ്ട ചീര എന്നിവ വിത്തിടും...അടുത്ത വര്ഷം ജൂണില്‍ തന്നെ പച്ചക്കറി കൃഷി തുടങ്ങാനുള്ള പ്ലാനും ഉണ്ട് .. ഈ പ്രാവശ്യം കുറച്ച കപ്പ കൂടി നടുന്നുണ്ട്..



via Krishi(Agriculture) https://www.facebook.com/890444327637803/posts/995314993817402

No comments:

Post a Comment