Monday, December 29, 2014

രബുട്ടാന്‍ കുടുബത്തില്‍ പെടുന്ന ഒരു ചെടിയാനല്ലോ ലിച്ചി. എന്റെ വീട്ടില്‍ ഒരു വൃക്ഷ൦ ഉണ്ട് 6 വര്‍ഷായി. ഞാന്‍ കഴിഞ്ഞ ആഴ്ച ഒരു 35 വര്‍ഷായ ഒരു ലിച്ചി കണ്ടു. ആവീട്ടുകാര്‍ പറഞ്ഞു ഇത് ഇവിടെ കായ്ക്കില്ല . നല്ല തണുപ്പ് ഉള്ളിടത്തെ കായ ഉണ്ടാകൂ എന്ന്. കേരളത്തില്‍ ആരുടെ എങ്കിലു൦ അറിവില്‍ ഇത് പൂക്കുകയോ കായ ഉണ്ടാകുകയോ ചെയ്തിട്ടുണ്ടോ ...



via Krishi(Agriculture) https://www.facebook.com/890444327637803/posts/1013608688654699

No comments:

Post a Comment